തമിഴ്‌നാട്ടില്‍ കനത്ത മഴ ; അപകടങ്ങളില്‍ നാല് വിദ്യാര്‍ഥികള്‍ മരിച്ചു
November 1, 2017 5:33 pm

ചെന്നൈ : തമിഴ്‌നാട്ടില്‍ മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ നാല് വിദ്യാര്‍ഥികള്‍ മരിച്ചു. ചെന്നൈ അനകാപുത്തൂരില്‍ ഇടിമിന്നലേറ്റ് രണ്ട് ആണ്‍കുട്ടികളും കൊടുങ്ങയ്യൂരില്‍