മെര്‍സല്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ഡോക്ടര്‍മാര്‍ രംഗത്ത്
October 20, 2017 5:51 pm

ചെന്നൈ : ദീപാവലി റിലീസായെത്തിയ തീയറ്ററുകളില്‍ നിറഞ്ഞോടുന്ന വിജയ് ചിത്രം മെര്‍സലിനെതിരെ തമിഴ്‌നാട്ടിലെ ഡോക്ടര്‍മാര്‍ രംഗത്ത്. ചിത്രത്തില്‍ മോശമായി ചിത്രീകരിച്ചെന്ന്