നിര്‍മാണ മേഖലയില്‍ എം സാന്‍ഡിന്റെ ഉപയോഗം വര്‍ധിച്ചുവെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി
June 8, 2018 8:08 am

ചെന്നൈ: തമിഴ്‌നാട്ടിലെ നിര്‍മാണമേഖലയില്‍ എം-സാന്‍ഡിന്റെ ഉപയോഗം നാല്‍പത് ശതമാനം വര്‍ധിച്ചുവെന്ന് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി. നിര്‍മാണമേഖലയിലും ജനങ്ങളുടെ ഇടയിലും