ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഉറപ്പ്:തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ് പണിമുടക്ക് പിന്‍വലിച്ചു
January 11, 2018 10:49 pm

ചെന്നൈ: എട്ടു ദിവസമായി നടത്തിവന്നിരുന്ന പണിമുടക്ക് തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ജീവനക്കാര്‍ പിന്‍വലിച്ചു. വെള്ളിയാഴ്ച രാവിലെ മുതല്‍ ജീവനക്കാര്‍ തിരികെ