ഒന്നിന്റെ പൂര്‍ത്തീകരണവും പലതിന്റെ തുടക്കവും; കങ്കുവ ഷൂട്ടിങ്ങ് പൂര്‍ത്തിയായെന്ന് സൂര്യ
January 11, 2024 9:56 am

കങ്കുവയിലെ തന്റെ അവസാനം ഭാഗവും ചിത്രീകരിച്ചു കഴിഞ്ഞുവെന്ന് സൂര്യ. പ്രേഷകര്‍ ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് കങ്കുവ. ചിത്രത്തിന്റെ മുഴുവന്‍