റോയല്‍റ്റിയുടെ വിഹിതം തരണം’, ഇളയരാജയ്ക്കെതിരെ സിനിമ നിര്‍മാതാക്കള്‍
December 23, 2018 10:45 am

താന്‍ സംവിധാനം ചെയ്ത ഗാനങ്ങള്‍ സ്റ്റേജില്‍ അവതരിപ്പിക്കുന്ന ഗായകര്‍ റോയല്‍റ്റി നല്‍കണമെന്ന് ആവശ്യപ്പെട്ട ഇളയരാജയ്ക്കെതിരെ തമിഴ് സിനിമ നിര്‍മാതാക്കള്‍ കോടതിയില്‍.