തമിഴ് നിര്‍മ്മാതാവ് വി സ്വാമിനാഥന്‍ കോവിഡ് ബാധിച്ച് മരിച്ചു
August 11, 2020 9:30 am

ചെന്നൈ: തമിഴ് നിര്‍മ്മാതാവ് വി സ്വാമിനാഥന്‍(67) കോവിഡ് ബാധിച്ച് മരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചികിത്സയിലിരിക്കെയാണ് മരണം. തമിഴ്‌നാട്ടിലെ