ഇങ്ങനെയായിരിക്കണം നാടിന്‍ തലൈവര്‍, പിണറായിയെ പ്രശംസിച്ച് തമിഴ് മാധ്യമങ്ങള്‍
November 3, 2017 10:39 pm

ചെന്നൈ: സ്‌നേഹിക്കുന്നവര്‍ക്കായി ഉയിര് കൊടുക്കുന്ന നാടാണ് തമിഴകം. ദ്രാവിഡ രാഷ്ട്രീയത്തിന് പരമ്പരാഗതമായി വലിയ വളക്കൂറുള്ള മണ്ണാണെങ്കിലും തമിഴകത്തെ കലാ സാംസ്‌കാരിക