സൂര്യയും മോഹന്‍ലാലും ഒന്നിക്കുന്ന കാപ്പാന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു
September 5, 2019 10:48 am

സൂര്യ- മോഹന്‍ലാല്‍ ചിത്രം കാപ്പാന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. പുറത്തുവിട്ട് മണിക്കൂറുകള്‍ക്കകം തന്നെ സമൂഹമാധ്യമങ്ങളില്‍ വന്‍ സ്വീകാര്യതയാണ് ട്രെയിലറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ