ഹര്‍ഭജന്‍ സിങ് ആദ്യമായി നായകനാകുന്ന ‘ഫ്രണ്ട്ഷിപ്പ്’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു
June 7, 2020 6:20 pm

ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് ആദ്യമായി നായകനാകുന്ന സിനിമയാണ് ഫ്രണ്ട്ഷിപ്പ്. ഇപ്പോഴിതാ ഈ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്