താലിയും പൂമാലയും അണിഞ്ഞ് മഞ്ജു; വിവാഹം കഴിഞ്ഞോ എന്ന് ആരാധകര്‍
October 3, 2019 9:30 am

മലയാളത്തിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ‘അസുരന്‍’. ധനുഷാണ് ചിത്രത്തിലെ നായകന്‍. ആരാധകര്‍ ഒന്നടങ്കം