‘വണക്കം സച്ചിന്‍ ആന്‍ഡ് റീനു’; പ്രേമലു തമിഴ് വേര്‍ഷന്‍ ഒരുങ്ങുന്നു, റിലീസ് റൈറ്റ്‌സ് സ്വന്തമാക്കി റെഡ് ജയന്റ് മൂവീസ്
March 13, 2024 4:12 pm

മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളിലൊന്നായി മാറിയിരിക്കുകയാണ് പ്രേമലു. ചെറിയ ബജറ്റില്‍ ഒരുങ്ങിയ ചിത്രം കേരളത്തില്‍ മാത്രം ഒതുങ്ങി നിന്നില്ല. സിനിമയുടെ തെലുങ്ക്