ജപ്പാനിലെ ‘കൊറോണാ’ കപ്പല്‍;ഒടുവില്‍ ഇന്ത്യന്‍ ജീവനക്കാര്‍ക്ക് എംബസിയുടെ വിളിയെത്തി
February 13, 2020 1:10 pm

കൊറോണാവൈറസ് ബാധ പടര്‍ന്നുപിടിച്ചതിനെത്തുടര്‍ന്ന് ജപ്പാന്‍ തീരത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിന്‍സസ് കപ്പലിലെ ഇന്ത്യന്‍ ജീവനക്കാരുമായി ജപ്പാനിലെ ഇന്ത്യന്‍ എംബസി അധികൃതര്‍