വയനാട്ടില്‍ തമിഴ് ദമ്പതികളെ ആക്രമിച്ച കേസ് ; പ്രതിക്കെതിരെ ബലാത്സംഗക്കുറ്റം
July 30, 2019 2:37 pm

കല്‍പ്പറ്റ: വയനാട്ടില്‍ തമിഴ് ദമ്പതികളെ ആക്രമിച്ച കേസില്‍ പ്രതിക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സജീവാനന്ദനെതിരെയാണ് ബലാത്സംഗക്കുറ്റം ചുമത്തിയിരിക്കുന്നത്. രണ്ട്