അവര്‍ നമ്മുടെ സഹോദരങ്ങള്‍; തമിഴ്‌നാട്ടിലേക്കുള്ള കേരള അതിര്‍ത്തി അടച്ചിട്ടില്ല
April 3, 2020 8:04 pm

തിരുവനന്തപുരം: കേരളം അതിര്‍ത്തി മണ്ണിട്ട് അടച്ചെന്ന വാര്‍ത്ത വ്യാജമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തമിഴ്‌നാട്ടില്‍ വൈറസ് ബാധിതരുടെ എണ്ണം കൂടുന്നതിനാല്‍