ബ്രദേഴ്‌സ് ഡേയില്‍ പൃഥ്വിയുടെ സഹോദരനായി തമിഴ് നടന്‍ പ്രസന്ന എത്തുന്നു
May 26, 2019 9:41 am

പൃഥ്വിരാജിനെ നായകനാക്കി കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബ്രദേഴ്‌സ് ഡേ. ചിത്രത്തില്‍ തമിഴ് നടന്‍ പ്രസന്നയും അഭിനയിക്കുന്നു