തമിഴ് നടന്‍ പാണ്ഡു കൊവിഡ് ബാധിച്ച് മരിച്ചു
May 6, 2021 10:27 am

ചെന്നൈ: തമിഴ് ഹാസ്യനടന്‍ പാണ്ഡു കൊവിഡ് ബാധിച്ച് മരിച്ചു. എഴുപത്തി നാല് വയസ്സായിരുന്നു. ചെന്നൈയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ