ഷൂട്ടിങ് സെറ്റിൽ അപകടം; തമിഴ് നടൻ നാസറിന് പരിക്ക് പറ്റി
August 18, 2022 5:08 pm

തെലങ്കാന: ഷൂട്ടിങ് സെറ്റിലുണ്ടായ അപകടത്തിൽ പ്രശസ്ത നടൻ നാസറിന് പരിക്ക് പറ്റി. തെലങ്കാന പോലീസ് അക്കാദമിയിൽ സ്പാർക്ക് എന്ന തെലുങ്ക്