വിനയ് ഫോര്‍ട്ട് ചിത്രം തമാശ: ഗാനത്തിന്റെ മേക്കിങ് വീഡിയോ കാണാം
April 28, 2019 12:07 pm

നവാഗതനായ അഷ്‌റഫ് ഹംസ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന വിനയ് ഫോര്‍ട്ട് ചിത്രം താമശയിലെ ഗാനത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടു.