ഛത്തീസ്ഗഡില്‍ പുതിയ ജില്ലകളും താലൂക്കുകളും പ്രഖ്യാപിച്ചു
August 15, 2021 3:00 pm

റായ്പുര്‍: 75ാം സ്വാതന്ത്ര്യദിനത്തില്‍ ഛത്തീസ്ഗഡില്‍ പുതിയ ജില്ലകളും താലൂക്കുകളും മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ പ്രഖ്യാപിച്ചു. നാലു പുതിയ ജില്ലകളും 18