തൃശൂര്‍ തലപ്പിള്ളി താലൂക്ക് തഹസില്‍ദാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
July 30, 2020 4:59 pm

തൃശൂര്‍: തലപ്പിള്ളി താലൂക്ക് തഹസില്‍ദാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് താലൂക്ക് ഓഫീസ് അടച്ചു. മറ്റ് ജീവനക്കാരോട് നിരീക്ഷണത്തില്‍ പോകാനും