ദുബായ് ടോര്‍ച്ച് ടവറില്‍ തീപിടിത്തം; ആളപായമില്ല, സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയം
August 4, 2017 8:36 am

ദുബായ്: ലോകത്തെ ഏറ്റവും ഉയരം കൂടിയ പാര്‍പ്പിടസമുച്ചയങ്ങളില്‍ ഒന്നായ ദുബായിലെ ടോര്‍ച്ച് ടവറില്‍ തീപിടുത്തം. തീപിടുത്തത്തില്‍ ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട്