പ്രീ പെയ്ഡ് പ്ലാനുകള്‍ക്ക് കൂടുതല്‍ ഡാറ്റയും സംസാരസമയവും അനുവദിച്ച് എയര്‍ടെല്‍
May 16, 2020 1:30 pm

നിലവിലുള്ള പ്രീ പെയ്ഡ് പ്ലാനുകള്‍ക്ക് കൂടുതല്‍ ഡാറ്റയും സംസാരസമയവും അനുവദിച്ച് എയര്‍ടെല്‍. 98 രൂപ പ്ലാനില്‍ 6 ജി.ബിയാണ് ഡാറ്റ