സ്‌കൂളില്‍ കന്നഡയ്ക്ക് വിലക്ക്; അന്വേഷണം ആരംഭിച്ച് അധികൃതര്‍
February 17, 2020 11:32 pm

ബംഗളൂരു: സ്‌കൂളില്‍ കന്നഡ സംസാരിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ ബംഗളൂരുവിലെ സ്വകാര്യ സ്‌കൂളിനെതിരെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. ചന്നസാന്ദ്രയിലുള്ള