റഫാല്‍ ഇടപാട്: റിലയന്‍സിനെ പങ്കാളിയാക്കിയത് ഇന്ത്യ നിര്‍ബന്ധിച്ചിട്ടല്ലെന്ന് ഡാസോ സിഇഒ
October 12, 2018 8:30 am

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ വിശദീകരണവുമായി ഡോസോ സിഇഒ രംഗത്ത്. ഇടപാടില്‍ റിലയന്‍സിനെ ഉള്‍പ്പെടുത്തിയത് ഇന്ത്യ നിര്‍ബന്ധിച്ചിട്ടല്ലെന്ന് സിഇഒ എറിക് ട്രാപിയര്‍