തെലങ്കാന സര്‍ക്കാരുമായുള്ള ചര്‍ച്ച; കിറ്റെക്സ് സംഘം ഇന്ന് മടങ്ങിയെത്തും
July 11, 2021 11:15 am

തിരുവനന്തപുരം: തെലങ്കാന സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി കിറ്റെക്സ് സംഘം ഇന്ന് മടങ്ങിയെത്തും. രാവിലെ 11.30 ഓടെയാകും സംഘം കേരളത്തില്‍ എത്തുക.