അഭിനയ ജീവിതത്തില്‍ നിന്നും വിട്ടുനിന്നത് ഇതുകൊണ്ടാണ്; വെളിപ്പെടുത്തലുമായി ചന്ദ്ര
November 17, 2019 4:28 pm

ഏറെ കാലമായി അഭിനയ ജീവിതത്തില്‍ നിന്നും മാറി നില്‍ക്കുന്ന നടിയാണ് ചന്ദ്ര ലക്ഷ്മണ്‍. നടിയുടെ തിരിച്ച് വരവ് കാത്തിരിക്കുകയാണ് ആരാധകര്‍.