Panchavarnathatha സിനിമകളുടെ വിധി നമ്മുടെ കയ്യിൽ അല്ല , പ്രേക്ഷകന് ഇഷ്ടപ്പെടണം ; ജയറാം
January 31, 2018 1:50 pm

മലയാള സിനിമയിലെ കുടുംബപ്രേക്ഷകരുടെ നായകനാണ് ജയറാം. രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന പഞ്ചവർണതത്ത എന്ന ചിത്രത്തില്‍ ഗംഭീരമേക്കോവറുമായാണ് ജയറാം എത്തുന്നത്.