ഏറെ നേരം ഫോണില്‍ സംസാരിച്ചത് ഇഷ്ടമായില്ല; സഹോദരന്‍ സഹോദരിയെ കഴുത്തുഞെരിച്ച് കൊന്നു
October 5, 2021 11:52 am

ചെന്നൈ: ദീര്‍ഘനേരം മൊബൈല്‍ ഫോണില്‍ സംസാരിച്ചതിന്റെ പേരില്‍ യുവതിയെ സഹോദരന്‍ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. പഴനി സ്വദേശി മുരുഗേശന്റെ മകള്‍