രാകുലിന്റെ തിരക്ക് രാശ്മികയ്ക്ക് അനുഗ്രഹമായി; ചിത്രം നഷ്ടമായതിനെക്കുറിച്ച് രാകുല്‍ പ്രീത്
November 20, 2019 1:26 pm

സിനിമയിലെ തിരക്കുകള്‍ കാരണം നല്ല കഥാപാത്രങ്ങള്‍ നഷ്ടപ്പെട്ടതിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി താരങ്ങള്‍ രംഗത്തെത്താറുണ്ട്. ഇപ്പോഴിതാ കരിയറില്‍ സ്വീകരിക്കാന്‍ കഴിയാതെ പോയ സിനിമയെക്കുറിച്ചുള്ള