‘റാസ്പുട്ടിൻ വൈറല്‍ നൃത്തം’ ഐക്യരാഷ്ട്ര സഭയിലും ചർച്ച; വിദ്വേഷത്തെ ചെറുത്ത ഇരുവരുടെയും പ്രതികരണം മാതൃകയെന്ന് സഭ
October 22, 2021 5:38 pm

സമൂഹമാധ്യമങ്ങളില്‍ തരംഗമായ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ വൈറല്‍ നൃത്തം ഒടുവില്‍ അങ്ങ് യുഎന്നിലുമെത്തി. തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളായ ജാനകി