murder- ഇംഗ്ലീഷ് സംസാരിച്ചു; യുവാവിനെ സുഹൃത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി
March 23, 2018 10:03 am

മുംബൈ: ഇംഗ്ലീഷില്‍ സംസാരിച്ചതിന് യുവാവിനെ സുഹൃത്ത് കഴുത്തറുത്ത് കൊന്നു. മറ്റുള്ളവരുടെ മുമ്പില്‍ തന്നെ നാണം കെടുത്താനാണ് ഇംഗ്ലീഷ് സംസാരിച്ചതെന്നാരോപിച്ചാണ് മുഹമ്മദ്