മെസ്സി പകരം വയ്ക്കാന്‍ പറ്റാത്ത താരം; വിനീഷ്യസ് ജൂനിയര്‍
June 11, 2019 10:37 am

മെസ്സിക്ക് പകരം വയ്ക്കാന്‍ മറ്റൊരു താരവും ഇല്ലെന്ന് റയല്‍ മാഡ്രിഡ് യുവതാരം വിനീഷ്യസ് ജൂനിയര്‍. മെസ്സി അത്ഭുതപ്പെടുത്തുന്ന താരമാണെന്ന് വിനീഷ്യസ്