വായില്‍ ഷോള്‍ തിരുകിയ നിലയില്‍, ദേഹത്താകെ മണ്ണ്; കൊട്ടൂക്കര പീഡനത്തെ കുറിച്ച് ദൃക്‌സാക്ഷി
October 26, 2021 11:20 am

മലപ്പുറം: കൊണ്ടോട്ടിക്കു സമീപം കൊട്ടൂക്കരയില്‍ പീഡനശ്രമത്തിന് ഇരയായ പെണ്‍കുട്ടി അഭയംതേടിയത് അര്‍ധനഗ്‌നയായാണെന്ന് ദൃക്‌സാക്ഷി. ദേഹത്താകെ മണ്ണു പറ്റിയിരുന്നു, കൈകള്‍ കെട്ടിയിരുന്നു.