flight താലിബാന്‍ റോക്കറ്റ് ആക്രമണത്തില്‍ നിന്നും ഇന്ത്യന്‍ വിമാനം രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്
September 28, 2017 7:03 am

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ താലിബാന്‍ ഭീകരരുടെ റോക്കറ്റ് ആക്രമണത്തില്‍നിന്നും ഇന്ത്യന്‍ വിമാനം രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. കാബൂളിലെ ഹമീദ് കര്‍സായി വിമാനത്താവളത്തില്‍