താലിബാന്റെ ശവപ്പറമ്പായി പഞ്ച്ശീർ, അനവധി താലിബാൻകാരെ വധിച്ചു ! !
September 1, 2021 2:03 pm

കാബൂള്‍: പഞ്ച്ശീറിലെ വടക്കന്‍ സഖ്യം താലിബാന്‍ അംഗങ്ങളെ കൊന്നൊടുക്കുന്നു. കടുത്ത പോരാട്ടത്തിനൊടുവില്‍ 41 താലിബാന്‍കാരെ വധിക്കുകയും 20 പേരെ തടവിലാക്കുകയും