അഫ്ഗാനിസ്ഥാനിലെ ഫറാ പ്രവശ്യയില്‍ താലിബാന്‍ ആക്രമണം ; 18 പൊലീസുകാര്‍ മരിച്ചു
November 26, 2018 1:26 pm

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഫറാ പ്രവശ്യയില്‍ പൊലീസ് വാഹന വ്യൂഹത്തിന് നേരെ താലിബാന്‍ ഭീകരാക്രമണം. ആക്രമണത്തില്‍ 18 പൊലീസുകാര്‍ മരിച്ചു. ഞായറാഴ്ച