അഫ്ഗാനിസ്ഥാനിലെ തീവ്രാവാദി ഗ്രൂപ്പ് നേതാവ് ജലാലുദ്ദിന്‍ ഹഖാനി മരിച്ചതായി താലിബാന്‍
September 4, 2018 12:07 pm

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ തീവ്രവാദി ഗ്രൂപ്പ് നേതാവ് ജലാലുദ്ദിന്‍ ഹഖാനി മരിച്ചതായി താലിബാന്‍. ദീര്‍ഘകാലമായി അസുഖമായിരിന്നുവെന്നാണ് താലിബാന്‍ വ്യക്തമാക്കിയത്. ജലാലുദ്ദീന്റെ മകന്‍