അഫ്ഗാനിസ്ഥാന്‍ പതാകയുമായി തെരുവില്‍ പ്രതിഷേധം; സമരക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത് താലിബാന്‍
August 18, 2021 4:10 pm

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ പതാകയുമായി തെരുവില്‍ പ്രതിഷേധിക്കാനിറങ്ങിയവര്‍ക്ക് നേരെ വെടിയുതിര്‍ത്ത് താലിബാന്‍. ഓഫീസുകളില്‍ അഫ്ഗാനിസ്ഥാന്‍ പതാക തന്നെ തുടരണമെന്ന ആവശ്യവുമായാണ് ഇവര്‍