പാക്കിസ്ഥാനില്‍ 12 സ്‌കൂളുകള്‍ക്ക് നേരെ ഭീകരാക്രമണം; ആളപായമില്ല
August 4, 2018 11:37 am

പാക്കിസ്ഥാന്‍: വടക്കന്‍ പാക്കിസ്ഥാനില്‍ 12 സ്‌കൂളുകള്‍ക്ക് നേരെ ഭീകരാക്രമണം. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളുകള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടത്തിയിരിക്കുന്നത്. ആര്‍ക്കും