താലിബാനെ അംഗീകരിക്കില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍
August 22, 2021 7:38 am

ബ്രസല്‍സ്: അഫ്ഗാനിസ്ഥാന്‍ വിഷയത്തില്‍ നിലപാട് അറിയിച്ച് യൂറോപ്യന്‍ യൂണിയന്‍. താലിബാനെ അംഗീകരിക്കില്ലെന്നും അവരുമായി ചര്‍ച്ച നടത്തില്ലെന്നും യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍