പാക് താലിബാന്‍ നേതാവിനെ സംരക്ഷിക്കുന്നത് ഇന്ത്യയും അഫ്ഗാനുമെന്ന് പാക്കിസ്ഥാന്‍
April 27, 2017 3:00 pm

ഇസ്‌ലാമാബാദ്: തീവ്രവാദ സംഘടനയായ തെഹ്രീകെ താലിബാനെ ഇന്ത്യന്‍ രഹസ്വാന്വേഷണ ഏജന്‍സിയായ റോയും അഫ്ഗാനിസ്താനും സഹായിക്കുന്നതായി പാകിസ്ഥാന്‍. കഴിഞ്ഞ ആഴ്ച പിടിയിലായ