അഫ്ഗാനില്‍ താലിബാന്റെ കാര്‍ ബോംബാക്രമണം; 14 പേര്‍ കൊല്ലപ്പെട്ടു, 140 പേര്‍ക്ക് പരിക്കേറ്റു
July 8, 2019 8:31 am

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വീണ്ടും താലിബാന്‍ ആക്രമണം. അഫ്ഗാനിസ്ഥാനിലെ ഗസ്‌നി പ്രവിശ്യയില്‍ താലിബാന്‍ നടത്തിയ കാര്‍ ബോംബാക്രമണത്തില്‍ ഒരുകുട്ടിയും എട്ട് എന്‍ഡിഎസ്