താലിബാനുമായി നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് അഫ്ഗാന്‍ സൈനികര്‍ കൊല്ലപ്പെട്ടു
June 13, 2018 12:47 pm

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാനുമായി നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് അഫ്ഗാന്‍ സൈനികര്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരിക്കേറ്റതായി ആര്‍മി കോര്‍പ്‌സ് വക്താവ്