അമേരിക്കന്‍ വേദിയില്‍ ഹിറ്റായി തമിഴ് ഗാനം; തകര്‍ത്താടി വി അണ്‍ബീറ്റബിള്‍ ടീം
February 13, 2020 4:32 pm

രജനീകാന്ത് നായകനായ ചിത്രമാണ് പേട്ട. ചിത്രത്തിലെ അടിപൊളി ഗാനത്തിന് അമേരിക്കാസ് ഗോട്ട് ടാലന്റ് വേദിയില്‍ ചുവടുവച്ചിരിക്കുകയാണ് വി അണ്‍ബീറ്റബിള്‍ ടീം.