ടാല്‍ക്കം പൗഡര്‍ കാന്‍സറിന് കാരണമാകുന്നു; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന് പിഴ 200 കോടി
June 25, 2020 10:58 pm

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ടാല്‍ക്കം പൗഡര്‍ കാന്‍സറിന് കാരണമാകുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കമ്പനിക്ക് നഷ്ടപരിഹാരം ചുമത്തി യു.എസ് കോടതി.