‘അണ്ണാത്ത’യുടെ സെറ്റില്‍ തലൈവ; ചിത്രീകരണം പുരോഗമിക്കുന്നു
April 13, 2021 10:25 am

നടന്‍ രജനികാന്തിന്റെ അനാരോഗ്യം മൂലമാണ് സിനിമ അണ്ണാത്തയുടെ ഹൈദരാബാദ് ഷൂട്ട് നാളുകള്‍ക്ക് മുമ്പ് നിര്‍ത്തിവെച്ചത്. സൂപ്പര്‍സ്റ്റാര്‍ ആരോഗ്യം വീണ്ടെടുത്തതിനെ തുടര്‍ന്ന്