ഐഎസ് ഭീകരരില്‍ നിന്ന് തല്‍ അഫാര്‍ നഗരം തിരിച്ചുപിടിച്ച് ഇറാക്ക് സൈന്യം
August 28, 2017 6:29 am

ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ശക്തികേന്ദ്രമായ തല്‍ അഫാര്‍ നഗരം വീണ്ടെടുത്ത് ഇറാക്ക് സൈന്യം. ഐഎസ് നിയന്ത്രണത്തിലുണ്ടായിരുന്ന നഗരത്തിന്റെ 94