കൂടുതല്‍ മേഖലകള്‍ കൈയ്യടക്കി കൊവിഡ്; ആശങ്കയോടെ രാജ്യം
June 10, 2020 9:17 am

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് വൈറസ് വ്യാപനം രൂക്ഷമാകുന്നത് ആശങ്ക. മിസോറാമില്‍ 46 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു.