കല്യാണപ്പിറ്റേന്ന് യുവതി പണവും സ്വര്‍ണവുമായി കൂട്ടുകാരിക്കൊപ്പം മുങ്ങി; വരന് ഹൃദയാഘാതം
November 2, 2021 10:58 am

ചേര്‍പ്പ്: കല്യാണപ്പിറ്റേന്ന് ഭര്‍ത്താവിനെയും ബന്ധുക്കളെയും കബളിപ്പിച്ച് സ്വര്‍ണാഭരണങ്ങളും പണവുമായി നവവധു കൂട്ടുകാരിക്കൊപ്പം ചുറ്റിക്കറങ്ങിയത് ആറുദിവസം. ഒടുവില്‍ ചേര്‍പ്പ് പൊലീസ് രണ്ടുപേരെയും